About Us

Albedo is a premium education provider to help students overcome their learning challenges and inspire them to move ahead in their lives. At Albedo, we offer customized packages for each student according to his/her level of understanding of the subjects and be with them until he/she mastered those subjects which was previously a challenge.

READ MORE

Our Key Courses

Institute based tuition

ഒരു കുട്ടിക്കൊരു ടീച്ചർ എന്ന രീതിയിൽ KG ക്ലാസുമുതൽ എല്ലാ ക്ലാസിലെ കുട്ടികൾക്കും വെക്തികത പരിശീലനം നൽക്കുന്നു. കുട്ടികൾക്ക് പ്രയാസമുള്ള വിഷയങ്ങൾ മാത്രം പഠിക്കാൻ അവസരം.

Home
tuition

നിങ്ങൾക്ക് പ്രയാസമുള്ള വിഷയങ്ങൾ ഏതുമാവട്ടെ ഞങ്ങളുടെ പ്രഗത്ഭരായ ടീച്ചേർസ് നിങ്ങളുടെ വീട്ടിൽ വന്ന് ക്ലാസെടുക്കുന്നു

ONLINE TUITION
Classes

ഒരു കുട്ടിക്കൊരു ടീച്ചർ എന്ന രീതിയിൽ ലോകത്തിൻറെ ഏത് കോണിൽ നിന്നും നിങ്ങളുടെ സ്വന്തം ടീച്ചറോടൊപ്പം ഇനി ഓൺലൈനായി പഠിക്കാം

PRE
SCHOOL

ഒരു ക്ലാസിൽ 10 കുട്ടിക്കളെ മാത്രം ഇരുത്തി കൃത്യമായ രീതിയിൽ കുട്ടിക്ക് അൽബിഡോ യുടെ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് അടിസ്ഥാന വിദ്യാഭ്യാസം കൊടുക്കുന്നു.

A + MAGNET CRASH COURSE

പൊതുപരീക്ഷയോട് അനുബന്ധിച്ച് 10,+1,+2, എന്നീ ക്ലാസുകളിലെ കുട്ടികൾക്ക് ഉയർന്ന മാർക്ക് ലക്ഷ്യം വെച്ച് നടക്കുന്ന Special coaching Program

NEET
COURSE

NEET ന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ ലളിതമായ രീതിയിൽ , കുട്ടികളെ മാനസികമായി ബുദ്ധിമുട്ടിക്കാതെ ഉയർന്ന മാർക്ക് വാങ്ങി ,NEET നേടാൻ പ്രാപ്തരാക്കുന്ന 1 year പ്രാഗ്രാം.

FOUNDATION
COURSES

മലയാളം, ഇംഗ്ലീഷ്, മാത്‌സ്, സയൻസ്, അറബിക്ക്, ഹിന്ദി എന്നി വിഷയങ്ങളിൽ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉണ്ടാക്കി കൊടുക്കുന്ന SPECIAL PROGRAM. എഴുത്ത്, വായന എന്നിവ പഠിപ്പിക്കാൻ പ്രത്യേക മൊഡ്യൂൾ .

FOUNDATION COURSES

MALAYALAM

ENGLISH

MATHS

ARABIC

HINDI

SCIENCE

Why Choose Us

High Talented
Experienced Teachers
Air Conditioned
Class Rooms
Digital Class Room
Fecilities
Practical Oriented
Classes
Years
Branches
+Trainers
+Students

Notifications

Upcoming Events

Students Story

Our Gallery

© Copyright 2020 albedoeducator.com Complete Design All Rights Reserved.